കാസര്‍കോട് ജില്ലയില്‍ ഇറച്ചികോഴികളുടെ പരമാവധി വില 145; അമിതവില ഈടാക്കിയാല്‍ നടപടിയെന്ന് കളക്ടര്‍

കാസര്‍കോട് : റംസാന്‍ അടുത്ത വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഇറച്ചികോഴികളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതിനാല്‍ പരമാവധി വില 145 രൂപയായി നിശ്ചയിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. ഇറച്ചികോഴിക്ക് അമിത വില ഈടാക്കുന്നുവെന്...

- more -