ചെർക്കളം അബ്‌ദുള്ള അനുസ്‌മരണം; ജൂലൈ 27ന് മുനിസിപ്പൽ കോൺഫ്രൻസ് ഹാളിൽ നടക്കും

കാസർകോട്: മുസ്ലിം ലീഗിൻ്റെ സമുന്നതനായ നേതാവും യു.ഡി.എഫ് ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ നാലാം ചരമവാർഷിക ദിനം വിപുലമായി ആചരിക്കും. ജൂലൈ 27 ബുധനാഴ്‌ച വൈകുന്നേരം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അനുസ്‌മരണ പരിപാടി നടത്ത...

- more -

The Latest