പ്രവാസി വ്യവസായിയില്‍ നിന്ന് 108 കോടി രൂപ തട്ടിയെന്ന കേസ്; കാസര്‍കോട്ടെ യുവാവും സുഹൃത്തും അറസ്റ്റില്‍

കൊച്ചി: പ്രവാസി വ്യവസായി ആലുവ സ്വദേശി അബ്ദുല്‍ ലാഹിറില്‍ നിന്ന് 108 കോടി രൂപ തട്ടിയെടുത്തുവെന്ന കേസില്‍ അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവും കാസര്‍കോട് ചെര്‍ക്കള സ്വദേശിയുമായ യുവാവിനേയും സുഹൃത്തിനേയും ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തു. ചെങ്കളയില...

- more -

The Latest