തൊഴിലിന്‍റെ മഹാത്മ്യം പറയുന്നവർ കോമഡിയെന്ന തൊഴിലിനെ പുച്ഛിക്കുന്നു; ചിരി ഒരു വികസനപ്രവർത്തനമാണ്: രമേഷ് പിഷാരടി

തൊഴിലിന്‍റെ മഹാത്മ്യം പറയുന്നവർ കോമഡിയെന്ന തൊഴിലിനെ പുച്ഛിക്കുന്നുവെന്ന് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . കുറച്ചധികം...

- more -

The Latest