മിഷോങ് ചുഴലിക്കാറ്റ്; പേമാരിയില്‍ മുങ്ങി ചെന്നൈ നഗരം, രണ്ട് മരണം, നിരവധി കാറുകള്‍ ഒലിച്ചു പോയി, വിമാനത്താവളം അടച്ചു, 118 ട്രെയിനുകള്‍ റദ്ദാക്കി, ആറു ജില്ലകളിൽ പൊതു അവധി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. രണ്ട് മരണം, നിരവധി കാറുകള്‍ ഒലിച്ചുപോയി. വിമാനത്ത...

- more -