ചോള വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് നിര്‍മ്മിച്ച 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി; വില 12 കോടി രൂപ

പോണ്ടിച്ചേരിയില്‍ നിന്നും 12 കോടി രൂപ വിലമതിക്കുന്ന 600 വര്‍ഷം പഴക്കമുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി. തമിഴ്നാട് പൊലീസിലെ പ്രത്യേക സി.ഐ.ഡി വിങ്ങാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്. വിഗ്രഹം ഏതെങ്കിലും ക്ഷേത്രങ്ങളില്‍ നിന്ന് മോഷ്ടിക്കപ്പെട്ടതാകാമെന്നാണ് പ...

- more -
ചെന്നൈയിൽ ഒരു മലയാളസിനിമയ്ക്ക് ഒരുദിവസം ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോ; റെക്കോർഡ് സ്വന്തമാക്കി ‘ഹൃദയം’

ഒരു മലയാളസിനിമയ്ക്ക് എക്കാലവും ലഭിക്കുന്ന ഏറ്റവും കൂടുതൽ ഷോകൾ സ്വന്തമാക്കി പ്രണവ് നായകനായ ഹൃദയം. ചെന്നൈയിൽ 12 ഷോകൾ കൂടിയാണ് ഹൃദയം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെന്നൈയിൽ ഒരു മോളിവുഡ് സിനിമയ്ക്ക് എക്കാലത്തെയും ഉയർന്ന ഒറ്റ ദിവസത്തെ ഷോ കൗണ്ട് ...

- more -
സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി; യുവാവിനെ സുഹൃത്തിൻ്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി പത്താം ക്ലാസ് വിദ്യാർത്ഥിനികൾ

യുവാവിനെ മറ്റൊരു സുഹൃത്തിൻ്റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാർത്ഥിനികൾ.സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെയാണ് വിദ്യാർത്ഥിനികൾ കൊലപ്പെടുത്തിയത്. സംഭവത്തിൽ പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെ...

- more -
മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം ശീതളപാനീയമെന്നുകരുതി കുടിച്ച അഞ്ച് വയസ്സുകാരനായ കൊച്ചുമകൻ മരിച്ചു; പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മുത്തച്ഛനും മരിച്ചു

മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം ശീതളപാനീയമെന്നുകരുതി കുടിച്ച അഞ്ച് വയസ്സുകാരൻ മരിച്ചു.കൊച്ചുമകന്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞതിന് പിന്നാലെ ഹൃദയാഘാതത്തെത്തുടര്‍ന്ന് മുത്തച്ഛനും മരിച്ചു. വെല്ലൂര്‍ തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്നസാമിയും (62) മകളുടെ...

- more -
പോളണ്ടില്‍ നിന്നും ചെന്നൈയില്‍ എത്തിയത് ജീവനുള്ള നൂറിലധികം എട്ടുകാലികള്‍; ഡീ പോര്‍ട്ട് ചെയ്യാനൊരുങ്ങി അധികൃതര്‍

പോളണ്ടില് നിന്നും പോസ്റ്റല്‍ മാര്‍ഗം എത്തിയത് നൂറിലധികം ജീവനുള്ള എട്ടുകാലികള്‍. ചെന്നൈയിലാണ് വിചിത്ര സംഭവം. ഫോറിന്‍ പോസ്റ്റ് ഓഫീസിലെത്തിയ പാഴ്‌സലിനേക്കുറിച്ചുള്ള രഹസ്യ വിവരത്തേത്തുടര്‍ന്നായിരുന്നു പരിശോധന. അരുപുകോട്ടെ സ്വദേശിയായ ഒരാള്‍ക്കെത്ത...

- more -
ചെന്നൈയില്‍ റോഡിലിറങ്ങി അണികളെ അഭിവാദ്യം ചെയ്തു; അമിത്ഷായ്ക്ക് നേരെ പ്ലക്കാർഡ് ഏറ്

ചെന്നൈയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെ അമിത്ഷായ്ക്ക് നേരെ പ്ലക്കാഡ് എറിഞ്ഞു. വാഹനത്തിൽ നിന്നിറങ്ങി ബി.ജെ.പി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.അമിത്ഷായുടെ സന്ദർശനത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ വൻ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു...

- more -
മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും എങ്ങനെയും ശമ്പളം ലഭിക്കും; ചില ചെന്നൈ ബാറ്റ്സ്മാൻമാർ സി.എസ്.കെയെ സർക്കാർ ജോലി പോലെ കാണുന്നു: സേവാഗ്

ചെന്നൈ ടീമിലെ താരങ്ങൾ ഫ്രാഞ്ചൈസിയെ സർക്കാർ ജോലി പോലെയാണ് കാണുന്നതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്.ഒരു സ്പോർട്സ് മാധ്യമത്തോടാണ് സേവാഗിന്‍റെ പ്രതികരണം.എന്‍റെ കാഴ്ചപ്പാടിൽ ചില ചെന്നൈ ബാറ്റ്സ്മാൻമാർ സി.എസ്.കെയെ സർക്കാർ ജോലി ...

- more -
എസ്. പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച നടക്കും

ഗായകന്‍ എസ്. പി ബാലസുബ്രഹ്‌മണ്യത്തിന്‍റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു.കൊവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ച്‌ ഇവിടെ പൊതുദര്‍ശനം നടത്തുകയാണ്. ശനിയാഴ്‌ച രാവിലെ സത്യം തീ‌യേ‌റ്ററില്‍ പൊതുജനങ്ങള്‍ക്കായി ദര്‍ശനം അനുവദിക്കും. ഇവ...

- more -
ആശങ്കള്‍ക്ക് അവസാനമായി; ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലെ എ​ല്ലാ​വ​രു​ടെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

ഏതാനും താ​ര​ങ്ങ​ൾ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശ‍​ങ്ക​യി​ലാ​യി​രു​ന്ന ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ് ടീ​മി​ന് ആ​ശ്വാ​സം. കോവിഡ് സ്ഥി​രീ​ക​രി​ച്ച ടീ​മി​ലെ എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി. നേ​ര​ത്തേ, ക​ളി​ക്കാ...

- more -

The Latest