മഴക്കാലപൂർവ ശുചീകരണങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല; ജില്ലയുടെ വിവിധ പ്രദേശങ്ങൾ പകർച്ചവ്യാധികളുടെ പിടിയിൽ

ചെർക്കള / കാസർകോട്: മഴക്കാലപൂർവ ശുചീകരണങ്ങൾ ഇനിയും ആരംഭിക്കാത്തത് കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചെർക്കള പഞ്ചായത്തിലെ ബേർക്ക പ്രദേശത്തെ മാലിന്യക്കൂമ്പാരം നാട്ടുകാർക്ക് ഭീക്ഷണി ഉയർത്തുന്നതായാണ് പരാതി. ഇവിടുത്തെ അംഗനവാടിയുടെ തൊ...

- more -

The Latest