കേരള ചിക്കൻ പദ്ധതിയുടെ ജില്ലയിലെ ആദ്യത്തെ കോഴി ഫാം ആരംഭിച്ചു; ആവശ്യമായ കോഴികൾ ജില്ലയിൽ തന്നെ ഉൽപാദിപ്പിക്കും; നഷ്ട്ടം കുറവും ലാഭം കൂടുതലുള്ള പദ്ധതി ഏറ്റടുക്കാൻ കൂടുതൽ കർഷകർ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടർ

കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലയിൽ നടപ്പിലാക്കി വരുന്ന കേരള ചിക്കൻ പദ്ധതിയുടെ ആദ്യത്തെ കോഴി ഫാം ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാരംപാടി പിലികുടുലുവിൽ ജില്ലാ കളക്ടർ ഡി സജിത്ത് ബാബു ഉദ്‌ഘാടനം ചെയ്തു. ഫാം ഉടമ ടി ശ്രീകുമാരൻ ന...

- more -

The Latest