കാസര്‍കോട് ജില്ലയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ്; വധുവിനും വരനും രോഗം സ്ഥിരീകരിച്ചു; മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കുമെന്ന് പോലീസ്

കാസര്‍കോട് ജില്ലയിലെ ചെങ്കള പഞ്ചായത്തില്‍ വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വധുവിനും വരനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടില്‍ ജൂലൈ 17 ന് നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്...

- more -
കേരള ചിക്കൻ പദ്ധതിയുടെ ജില്ലയിലെ ആദ്യത്തെ കോഴി ഫാം ആരംഭിച്ചു; ആവശ്യമായ കോഴികൾ ജില്ലയിൽ തന്നെ ഉൽപാദിപ്പിക്കും; നഷ്ട്ടം കുറവും ലാഭം കൂടുതലുള്ള പദ്ധതി ഏറ്റടുക്കാൻ കൂടുതൽ കർഷകർ മുന്നോട്ട് വരണമെന്ന് ജില്ലാ കളക്ടർ

കാസർകോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാസറഗോഡ് ജില്ലയിൽ നടപ്പിലാക്കി വരുന്ന കേരള ചിക്കൻ പദ്ധതിയുടെ ആദ്യത്തെ കോഴി ഫാം ചെങ്കള ഗ്രാമ പഞ്ചായത്തിലെ നാരംപാടി പിലികുടുലുവിൽ ജില്ലാ കളക്ടർ ഡി സജിത്ത് ബാബു ഉദ്‌ഘാടനം ചെയ്തു. ഫാം ഉടമ ടി ശ്രീകുമാരൻ ന...

- more -

The Latest