യുവതിയെ കാറിൽ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പ്രായപൂർത്തി ആകാത്തയാൾ ഉൾപ്പെടെ അഞ്ചുപേർ തമിഴ്‌നാട്ടിൽ അറസ്റ്റിൽ

ചെന്നൈ: നാൽപതു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവത്തിൽ പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവിലങ്കുളം സ്വദേശി ശ്രീനിവാസൻ (42), വെങ്കടാചലപുരം സ്വദേശി ജയകുമാർ (23), രാംകുമാർ (20), അളകരാജ് (19), പതിനേഴ...

- more -

The Latest