ജാതകം ചേർന്നില്ല, വിവാഹം മുടങ്ങി; മനോവിഷമം യുവതി വിഷം അകത്ത് ചെന്ന് മരിച്ചു, മജിസ്‌ട്രേറ്റ് മരണമൊഴി രേഖപ്പെടുത്തി

കാസർകോട്: ജാതകം ചേരാത്തതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിനാല്‍ മനോവിഷമത്തിലായിരുന്ന യുവതി വിഷം അകത്ത് ചെന്ന് മരിച്ചു. ചെമ്മനാട് കൊമ്പനടുക്കത്തെ മല്ലിക (22) യാണ് മരിച്ചത്. പ്രണയത്തിലായിരുന്ന കുമ്പള പ്രദേശത്തുള്ള യുവാവുമായി വിവാഹം നടത്താന്‍ വീട്...

- more -