ആവേശമായി ബോച്ചേയുടെ വരവ്; ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ53 ആം ഷോറൂം കാഞ്ഞങ്ങാട്ട് നാടിന് സമർപ്പിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ജ്വല്ലറിയുടെ 53 ആം ഷോറൂം കാഞ്ഞങ്ങാട് പ്രവർത്തനമാരംഭിച്ചു. ജീവകാരുണ്യ പ്രവർത്തകനും ചെമ്മണ്ണൂർ ഇൻ്റെർനാഷണൽ ഗ്രൂപ്പ് ചെയർമാനുമായ ബോബി ചെമ്മണ്ണൂർ 'ബോച്ചേ' നേരിട്ട് എത്തിയാണ് ഷോറൂം ഉദ്‌ഘാടനം നിർവഹിച്ച...

- more -

The Latest