കോവിഡ് ബോധവത്കരണം: തെരുവ് നാടകം ‘ഉത്തിഷ്ഠത ജാഗ്രത’ സംഘടിപ്പിച്ചു

കാസർകോട്: ചെമ്മനാട് ഗ്രാമപഞ്ചായത്തിന്‍റെയും മാഷ്മിഷന്‍റെയും സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ വായനശാലകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെ കോവിഡ് ബോധവത്കരണ തെരുവ് നാടകം 'ഉത്തിഷ്ഠത ജാഗ്രത' സംഘടിപ്പിച്ചു. കോളിയടുക്കത്ത് രാവിലെ പത്ത് മണിക്ക് പഞ്ച...

- more -

The Latest