ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായി ഗുജറാത്തി ചിത്രം ഛെല്ലോ ഷോ; അവസാന സിനിമാ പ്രദര്‍ശനം എന്നാണ് പേരിന്‍റെ അര്‍ഥം

95-ാമത് അക്കാദമി അവാര്‍ഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഛെല്ലോ ഷോ ആണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. വരുന്ന ഓസ്കര്‍ പുരസ്കാരങ്ങളിലെ മികച്ച അന്തര്‍ദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീ...

- more -

The Latest