അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന; മംഗലാപുരം വിമാനത്താവളത്തില്‍ സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചു

കാസര്‍കോട്: കൊവിഡ്-19 വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ഇതിന്‍റെ ഭാഗമായി ഡോക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പോലീസ് എന്നിവരടങ്ങുന്...

- more -

The Latest