സവർക്കറും ഹെഡ്ഗേവാറും പുറത്ത്; ബിജെപി കൊണ്ടുവന്ന വിവാദ മതപരിവർത്തന വിരുദ്ധ നിയമം കർണാടക മന്ത്രിസഭ റദ്ദാക്കി, പുതിയ നിയമം കൊണ്ടുവരുമെന്ന് കർണാടക സർക്കാർ

ബംഗളുരു: കർണാടകത്തിൽ മുൻ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിർണായക ബില്ലുകൾ പിൻവലിക്കുകയാണ് പുതിയതായി അധികാരത്തിലെത്തിയ കോൺഗ്രസ് സർക്കാർ. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മതപരിവർത്തന നിരോധന നിയമം. ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഈ നിയമം പിൻവലിക്കാൻ വ്യാഴ...

- more -

The Latest