തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനമായില്ല; നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം നാളെ

തൃശൂർ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം നാളെ ചേരും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുമെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. അതേസമയം പൂരം അട്ടിമറിക്കാൻ ചിലര...

- more -

The Latest