ഫെഡറല്‍ ബാങ്കില്‍ 17 കോടിയുടെ തട്ടിപ്പ്‌; അസിസ്‌റ്റണ്ട് മാനേജര്‍ അറസ്‌റ്റില്‍, ഇല്ലാത്ത ബിസിനസ്‌ സ്‌കീം ഉണ്ടെന്ന്‌ വിദേശ നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്‌

മലപ്പുറം: കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്‌തു ബാങ്കില്‍ ഇല്ലാത്ത ബിസിനസ്‌ സ്‌കീം ഉണ്ടെന്ന്‌ വിദേശ നിക്ഷേപകരെ വിശ്വസിപ്പിച്ച്‌ 17 കോടി രൂപയുടെ തട്ടിപ്പ്‌. സംഭവത്തിൽ മലപ്പുറം ഫെഡറല്‍ ബാങ്ക്‌ ബ്രാഞ്ചില്‍ അസിസ്‌റ്റണ്ട് മാനേജര്‍ അറസ്‌റ്റില്‍. പുളിയക്ക...

- more -