നൂറുമേനി വിളഞ്ഞ് ചീമേനി തുറന്ന ജയിലിലെ നെല്‍കൃഷി; കൊയ്ത്തുത്സവം നടത്തി

കാസർകോട്: ചീമേനി തുറന്ന ജയിലില്‍ നെല്‍കൃഷിയില്‍ നൂറ് മേനി വിളവ്. ജയിലിലെ നാല് ഏക്കറില്‍ നടത്തിയ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഉമാ, തൊണ്ണൂറാന്‍, ഗന്ധകാശാല എന്നീ നെല്‍വിത്തുകളാണ് ഈ വര്‍ഷം കൃഷി ചെയ്തത്. കൊയ്ത നെല്ല് അരിയാക്കി ജയിലിലെ ആവശ്യ...

- more -