വിവാഹം ഉറപ്പിച്ച യുവാവിൻ്റെ ബാഗ് പരിശോധിച്ചപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കാര്യം പിടികിട്ടി; എഫ്.ഐ.ആര്‍ ഇട്ട് അകത്താക്കി, സ്വന്തം കാര്യത്തിലും വനിതാ എസ്.ഐയുടെ ബുദ്ധി ഇതാണ്

ഒ.എന്‍.ജി.സിയില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്നും പണം തട്ടിയ യുവാവിനെ വിവാഹം ഉറപ്പിച്ച പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റ് ചെയ്തു. ആസാം പോലീസില്‍ ജോലി ചെയ്യുന്ന ജുന്‍മോനി രാഭയാണ് സാമ്പത്തിക കുറ്റത്തിന് റാണ പോഗാഗിനെ അറസ്റ്റ് ചെയ്തത്. ഇവര്‍ തമ...

- more -

The Latest