ചായ്യോം ചായില്യമണിഞ്ഞു; സ്കൂൾ കലോത്സവ അരങ്ങത്ത് മിന്നുന്ന പ്രതിഭയാട്ടങ്ങൾ, മേളയിലേക്ക് ഗ്രാമം ഒഴുകിയെത്തി

പീതാംബരൻ കുറ്റിക്കോൽ നീലേശ്വരം / കാസർകോട്: ചായ്യോം ഗ്രാമം ചായില്യമണിഞ്ഞ് ഒരുങ്ങിയതോടെ അരങ്ങത്ത് പ്രതിഭകളുടെ മിന്നലാട്ടങ്ങൾ. കാസർകോട് റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിലെ സ്റ്റേജിന മത്സരങ്ങൾ ബുധനാഴ്ച ആരംഭിച്ചതോടെയാണ് പ്രതിഭകൾ കലാവസന്തമൊരു...

- more -