യാത്രക്കിടയിൽ ട്രെയിനിൽ നിന്നും വാങ്ങിയ ഒരു കപ്പ് ചായയ്ക്ക് 70 രൂപ; ബിൽ പങ്കിട്ട് ട്രെയിൻ യാത്രക്കാരൻ; റെയിൽവേ നൽകിയ വിശദീകരണം ഇങ്ങിനെ

ഇന്ത്യൻ റെയിൽവേയിൽ ഭക്ഷണത്തിനും പാനീയങ്ങൾക്കും സബ്‌സിഡി നൽകുമെന്ന ധാരണ നിങ്ങൾക്കുണ്ടായിരുന്നെങ്കിൽ, ഈ വാർത്ത നിങ്ങളെ ഞെട്ടിക്കും. ഒരു യാത്രക്കാരൻ ട്രെയിനിൽ ചായ വാങ്ങുമ്പോൾ 20 രൂപ കപ്പിന് 50 രൂപ സർവീസ് ചാർജ് നൽകേണ്ടി വന്നിരിക്കുന്നു. റെയിൽവേയു...

- more -