നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് മാസം മാത്രം ബാക്കി; കേരളത്തിലെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് വ്യാപനവും , അതിന്‍റെ രൂക്ഷതയും കണക്കിലെടുത്ത് ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. ഉപതെരഞ്ഞെടുപ്പുകളെ സംബന്ധിച്ചുള്ള തീരുമാനമെടുക്കാന്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗത്തിലാണ് ...

- more -
ഉപതെരഞ്ഞെടുപ്പ്: ചവറയിൽ ഷിബു ബേബി ജോൺ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും; ആര്‍.എസ്.പി കത്ത് നൽകി

ഉപതെരഞ്ഞെടുപ്പിൽ ചവറ നിയോജക മണ്ഡലത്തിലെ ആർ.എസ്.പി സ്ഥാനാർത്ഥിയായി ഷിബു ബേബി ജോണിനെ പാർട്ടി സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. ഇന്ന് ചേർന്ന ആർ.എസ്.പി കേന്ദ്ര കമ്മിറ്റി യോഗം അദ്ദേഹത്തിന്‍റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. ഇതു സംബന്ധമായ കത്ത് യു.ഡി.എ...

- more -
കേരളം ഇനി തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക്; ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ നടക്കും

ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പ് നവംബറിൽ നടക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒപ്പമാണ് കേരളത്തിലും ഉപതിരഞ്ഞെടുപ്പുകൾ നടത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ യോഗത്തിലാണ് രാജ്യത്തെ ഉപതിരഞ്ഞെടുപ്പുകൾ സംബന്ധി...

- more -
ചവറ എം.എല്‍.എ വിജയന്‍പിള്ള അന്തരിച്ചു; വിടപറഞ്ഞത് ചവറ നിയമസഭാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ ആർ. എസ്. പി ഇതര എം. എൽ. എ

ചവറ എം.എല്‍.എ എന്‍. വിജയന്‍പിള്ള അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു മരണം. അസുഖബാധിതനായി വിജയന്‍ പിള്ള ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് മാസമായി ഗുരുതരമായ കരൾ രോഗത്തിന് ചികിത്സ...

- more -