പെരുന്നാൾ ദിനത്തിൽ ബേക്കലിൽ വൻ മയക്കുമരുന്ന് വേട്ട; അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെ നാലുപേർ റിമാണ്ടിൽ

ബേക്കൽ / കാസർകോട്: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പെരുന്നാൾ ദിനത്തിൽ അറസ്റ്റിലായ ദമ്പതികൾ ഉൾപ്പെടെ നാലുപേർ റിമാണ്ടിൽ. ചട്ടഞ്ചാൽ തെക്കിൽ പുത്തരിയടുക്കത്തെ ദമ്പതികളായ അബൂബക്കർ (37), ആമിന അസ്ര (23), കർണാടക, ബംഗളുരു, കല്യാൺ സ്വദേശിയായ വാസിം...

- more -

The Latest