നിര്‍മ്മാണ പ്രവൃത്തി; ചതുരകിണര്‍ – ബങ്കളം റോഡില്‍ ഗതാഗതം നിരോധിച്ചു

കാസര്‍കോട്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ചതുരകിണര്‍-ബങ്കളം റോഡില്‍ കള്‍വേര്‍ട്ട് നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുളള ഗതാഗതം നിരോധിച്ചു. മാര്‍ച്ച് രണ്ട് മുതല്‍ 20 വരെ പൂര്‍ണ്ണമായും ഇതുവഴിയുളള ഗതാഗതം നിരോധിച്ചതായി മടിക്കൈ ഗ്രാ...

- more -

The Latest