ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും ബഹുദൂരം പോകണം; ശ്രീനാരായണ ഗുരുജയന്തി ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

ഗുരുവിൻ്റെത് ഉൾപ്പെടെയുള്ള നവോത്ഥാന ചിന്തകൾക്ക് കേരളത്തിൽ തുടർച്ച നൽകിയത് കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ജയന്തി ദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് പങ്കുവെച്ച കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ...

- more -

The Latest