ബലിപ്പെരുന്നാള്‍ നാളിൽ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഗൾഫിൽ നിന്നും കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ സര്‍വീസ് തുടങ്ങി

അബുദാബി: ബലിപ്പെരുന്നാള്‍ അടുത്ത് വരികയാണ്. എന്നാല്‍ വിമാന ടിക്കറ്റിൻ്റെ നിരക്ക് കണ്ട് പേടിച്ച്‌ പലരും നാട്ടിലേക്ക് വരാനാവാതെ വിഷമിക്കുകയാണ്. ഒരു സൈഡിലേക്ക് മാത്രം യാത്ര ചെയ്യുന്നതിന് തന്നെ അരലക്ഷം രൂപയിലധികം വേണം. എന്നാല്‍ നാട്ടില്‍ പോകാന്‍ ...

- more -

The Latest