Trending News



കേരളത്തിലേക്കുള്ള ചാര്‍ട്ടേഡ് വിമാനയാത്രികര്‍ക്ക് കോവിഡ് പരിശോധന; ഉയര്‍ന്നത് വ്യാപക പ്രതിഷേധം; നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കുന്നു; പകരം പ്രവാസികള്‍ ചെയ്യേണ്ടത് ഇതാണ്
വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കും. ഉത്തരവിനെതിരെ വിവധ കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ...
- more -
ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്