ചാ​ർ​ട്ട​ർ വിമാന സര്‍വീസുകള്‍ നിലയ്ക്കാന്‍ സാധ്യത; പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ സംസ്ഥാന അനുമതി നിര്‍ബന്ധമാക്കി കേന്ദ്രഉത്തരവ്

വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​യ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്യാ​ൻ​ അ​ത​തു സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളി​ൽ നി​ന്ന്​ ആ​ദ്യം അ​നു​മ​തി തേ​ട​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ...

- more -

The Latest