മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു

മലയാളം സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലിയുടെ തമിഴ് റീമേക്ക് ഉടന്‍ പ്രേക്ഷകരിലേക്കെത്തുന്നു. ദിലീപ് കുമാറാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്യുന്നത്. ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. മാ...

- more -

The Latest