ഒരോ കുട്ടികളും സ്വപ്‌നവീട് വരയ്ക്കാറുണ്ട്; വീട് നിർമിച്ചു നൽകുന്ന ആശയവുമായി ‘കൂട്ടുകാരിക്ക് ഒരു വീട്’ പുതിയ സിനിമ, ഒരുക്കങ്ങൾ തുടങ്ങി

കാസർകോട്: നീലാകാശത്തിന് താഴെ സൂര്യകാന്തി പൂക്കൾക്കരികിൽ ഒരു കുട്ടി നിറങ്ങൾ കൊണ്ട് ജാലകങ്ങളുള്ള സ്വപ്‌നവീട് വരയ്ക്കുന്നതുപോലെ വ്യത്യസ്ഥമായൊരു സിനിമ. സ്വന്തമായി വീടില്ലാത്ത കുടുംബത്തിലെ കുട്ടിക്ക് വീട് നിർമ്മിച്ച് നൽകുന്ന ആശയവുമായി 'കൂട്ടുകാരിക...

- more -