പാവപ്പെട്ടവരെ സഹായിക്കാൻ മാവിനക്കട്ട കേന്ദ്രമാക്കി പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റിക്ക് പുതിയ നേതൃത്വം

മാവിനക്കട്ട(കാസർകോട്): ചെങ്കള പഞ്ചായത്തിലെ മാവിനക്കട്ട കേന്ദ്രമാക്കി നാല് മഹല്ല് പരിധിയിൽ പ്രവർത്തിച്ച് വരുന്ന തണൽ ചാരിറ്റി പ്രവർത്തനം പാവപ്പെട്ടവർക്ക് ആശ്വാസമാവുകയാണ്. രോഗികൾക്ക് ആവശ്യമുള്ള വീൽ ചെയർ, വാട്ടർബെഡ് തുടങ്ങിയ പാലിയേറ്റീവ് ഉപകരണങ്ങ...

- more -
സാക്ഷരതാ മിഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10,6260 രൂപ നൽകി

കാസർകോട് : വയനാട്ടിലെ ദുരിതബാധിതരുടെ ജീവകാരുണ്യ പ്രവർത്തനത്തിലേക്ക് നൽകുന്നതിനുവേണ്ടി കാസർഗോഡ് ജില്ലയിലെ സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തിൽ സ്വരൂപിച്ച 10,6260 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി. തുക കാസർകോട് ജില്ലാ...

- more -
വയനാട് ദുരന്തം, സഹായഹസ്തം നൽകി കാഞ്ഞങ്ങാട്ടെ പൂർവ്വ വിദ്യാർത്ഥികൾ; 1982 -83 എസ്.എസ്.എൽ.സി ബാച്ച് ഊഷ്മളം കൂട്ടായ്മ

കാഞ്ഞങ്ങാട്: വയനാട് ദുരന്തം, സഹായഹസ്തം നൽകി വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ. 1982 -83 എസ്.എസ്.എൽ.സി ബാച്ച് ഊഷ്മളം കൂട്ടായ്മയാണ് സഹായം നൽകിയത്. വയനാട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്...

- more -
“പുണ്യ മാസത്തിൽ ഒരു കൈതാങ്” യുണൈറ്റഡ്‌ കമ്പാർ റംസാൻ റിലീഫ്‌ 2024 വിതരണം ചെയ്തു

കാസർകോട്: യുണൈറ്റഡ്‌ കമ്പാർ യുണൈറ്റഡ് ചാരിറ്റിയുടെ നേതൃത്തിൽ റംസാൻ റിലീഫ്‌ 2024 വിതരണം ചെയ്തു. കമ്പാർ ജമാഅത്ത് ഖത്തീബ് കബീർ ഇർഫാനി ഉത്ഘാടനം ചെയ്തു. കരീം മൗലവി, അഷ്‌റഫ്‌ മൗലവി, ഇബ്രാഹിം, റഫീഖ് അക്കര, നസിർ മിത്തൊടി, ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു...

- more -
മാതൃകയായി ലയൺസ് ചെർക്കളയുടെ കാരുണ്യ പ്രവർത്തനം; പുതുവർഷ ദിനത്തിൽ വീടിൻ്റെ താക്കോലും ചികിത്സാ ധനസഹായവും വിതരണം ചെയ്തു

ചെർക്കള/ കാസർകോട് : സാമ്പത്തിക ദുരിതം മൂലം നിർമ്മാണം പാതി വഴിയിൽ നിലച്ച മാന്യയിലെ നിർദ്ധന കുടുംബത്തിൻ്റെ വീട് നിർമ്മാണം ഏറ്റെടുത്ത് പൂർത്തീകരിച്ച് കൈമാറി ലയൺസ് ക്ലബ്ബ് ചെർക്കള മാതൃകയായി. പുതുവർഷ ആരംഭദിനത്തിൽ നായന്മാർമൂല എൻ.എ. മോഡൽ സ്കൂൾ കോ...

- more -
വാർഷിക ജനറൽ ബോഡി; നന്മമരം കാഞ്ഞങ്ങാടിന് പുതിയ ഭാരവാഹികൾ

കാസർകോട്: നന്മമരം കാഞ്ഞങ്ങാട്‌ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം പ്രസിഡണ്ട് സലാം കേരളയുടെ അധ്യക്ഷതയിൽ ചേർന്നു. സിക്രട്ടറി എൻ. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും ടി.കെ വിനോദ് വരവ് ചിലവും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സലാം കേ...

- more -
ഒരേ സമയം 14 ജില്ലകളിലെ 75ഓളം സ്ഥലങ്ങളിൽ ജീവകാരുണ്യ പ്രവർത്തനം; കുറുപ്പിൻ്റെ വിജയത്തിൽ വേറിട്ട ആഘോഷവുമായി ദുൽഖർ ഫാൻസ്

പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പിൻ്റെ വിജയം വേറിട്ട രീതിയിൽ ആഘോഷിക്കാൻ ദുൽഖർ സൽമാൻ ഫാൻസ്. കേരളത്തിലെ പതിനാല് ജില്ലകളിലും എഴുപത്തഞ്ചോളം സ്ഥലങ്ങളിൽ ഒരേദിവസം ഒരേ സമയം ജീവകാരുണ്യ പ്രവർത...

- more -
ചാരിറ്റിയുടെ പേരിൽ ആർക്കും പണം പിരിക്കാമെന്ന അവസ്ഥ പാടില്ല; ക്രൗഡ് ഫണ്ടിംഗിൽ സർക്കാർ നിരീക്ഷണം വേണമെന്ന് ഹൈക്കോടതി

ചാരിറ്റിയുടെ പേരിൽ പിരിക്കുന്ന പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് സർക്കാർ നിരീക്ഷണം ആവശ്യമെന്ന് ഹൈക്കോടതി. മലപ്പുറത്ത് സ്പൈനൽ മസ്‌കുലർ അട്രോഫി രോഗം ബാധിച്ച ഒന്നര വയസുകാരന് സംസ്ഥാന സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് സമർ...

- more -
ചട്ട വിരുദ്ധം; പോലീസുകാർ നന്മമരം ചമഞ്ഞുള്ള പബ്ലിസിറ്റി നടത്തേണ്ട: ഡി.ജി.പി

തിരുവനന്തപുരം: പോലീസുകാര്‍ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡി.ജി.പിയുടെ മുന്നറിയിപ്പ്. പോലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സര്‍ഷിപ്പോടെ മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാല്...

- more -
കാരുണ്യ രംഗത്ത് മാതൃകയായി എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ്

ചെർക്കള: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ലോഗ് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശതയുടെ യാതനയുമായി വീടുകളിൽ ദുരിതം അനുഭവിക്കുന്ന വർക്ക് എ.ആർ കുദ്രോളി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് മാതൃകയായി. നിരവധി ജീവകാര...

- more -