ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്; എം.സി കമറുദ്ദീന്‍ എം.എല്‍.എ ഉള്‍പ്പടെ 29 പ്രതികള്‍, കുറ്റപ്പത്രം സമര്‍പ്പിച്ചു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ക്രൈംബ്രാഞ്ച്. കേസില്‍ മഞ്ചേശ്വരം മുന്‍ എം.എല്‍.എ എം.സി കമറുദ്ദീന്‍ അടക്കം 29 പ്രതികളാണുള്ളത്. ആകെ രജിസ്റ്റര്‍ ചെയ്‌ത 168 കേസുകളില്‍ 15 കേസുകളിലാണ് കുറ്റപത്രം സമര്‍...

- more -