Trending News
‘മകള്‍ രാഹുലിൻ്റെ കുടുംബത്തിൻ്റെ കസ്റ്റഡിയിലെന്ന് സംശയം, ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാം’; യുവതിയുടെ പിതാവ് പറയുന്നു, ഒത്തുതീർപ്പിന് പ്രതിഭാഗം, കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ രാഹുലിൻ്റെ കുടുംബത്തിൻ്റെ കസ്റ്റഡിയിലാണോ എന്ന് സംശയിക്കുന്നതായി യുവതിയുടെ പിതാവ്. മകളെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാകാം. തിങ്കളാഴ്‌ച രാത്രി വിളിച്ചിരുന്നു. സുരക്ഷിതയാണെന്നാണ് പറഞ്ഞത്. ഒരാ...
- more -Sorry, there was a YouTube error.