കാസർകോട് പോലീസിന് അഭിമാനമാണെന്ന് ജില്ലാ പോലീസ് മേധാവി; ഒരു മക്കള്‍ക്കും ഇത്തരത്തില്‍ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്ന് മകൻ ശിഹാബ്; പ്രായപൂർത്തിയായിട്ടില്ലെന്ന വാദം ഉന്നയിച്ച പ്രതിക്ക് സ്വന്തം സർട്ടിഫിക്കറ്റ് തന്നെ വിനയായി; കോടതി വിധി കൂടുതൽ പ്രതികരണം..

കാസർകോട്: പ്രമാദമായ അട്കത്ബയല്‍ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജി...

- more -
കാസർകോട് മുഹമ്മദ് ഹാജി വധക്കേസിൽ ശിക്ഷ വിധിച്ചു; പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും; വിധി 16 വർഷത്തിന് ശേഷം; അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥൻ ഇന്ന് എ.എസ്.പി

കാസർകോട്: പ്രമാദമായ അട്കത്ബയല്‍ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജി...

- more -
എല്ലാം പ്രീ പ്ലാൻഡ്, വെബ്‌സൈറ്റ് നോക്കി കൊല്ലാൻ പഠിച്ചു ; നിധിന കൊലകേസിൽ പോലീസ് കുറ്റപത്രം

പാലായിലെ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ഥിനി നിധിനയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ...

- more -
ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി എസ്.ടി.യു സംസ്ഥാന കമ്മറ്റി; സമര സംഗമങ്ങള്‍ക്ക് 29ന് കാസര്‍കോട് തുടക്കം

ഇടതുപക്ഷ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി തൊഴിലിനും വികസനത്തിനും മതേതരത്വ സംരക്ഷണത്തിനും എസ്.ടി.യു സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമര സംഗമങ്ങള്‍ക്ക് 29ന് കാസര്‍കോട്ട് തുടക്കമാവും. എല്ലാ ജില്ലകളിലും നടക്കുന്ന സമര സംഗമങ്ങള...

- more -
എങ്ങിനെയും ബിനീഷിന്‍റെ ജാമ്യം തടയാൻ ഇ.ഡി രംഗത്ത്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമർപ്പിച്ചു. ഒക്‌ടോബർ 29 ന് അറസ്റ്റിലായ ബിനീഷിനെതിരെ 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കും. ഇത് തടയാനും കൂടിയാണ് ഇ.ഡി കുറ്റപത്രം സമ...

- more -
പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയായി; ഹത്രാസ് കേസില്‍ യു.പി പോലീസിനെ തള്ളി സി.ബി.ഐ; കുറ്റപത്രം സമർപ്പിച്ചു

രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് കേസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയെന്ന് സി.ബി.ഐ. കുറ്റപത്രം. ഹത്രാസിലെ കോടതിയില്‍ ഇന്ന് ഉച്ചയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ...

- more -
ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന കേസ്; ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസിൽ കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കുറ്റപത്രം സമർപ്പിച്ചു.യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് ഒന്നരവർഷത്തിന് ശേഷമാണ് മുംബൈ പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ബിഹാർ...

- more -

The Latest