കാസർകോട് രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി യുവാവ് അറസ്റ്റില്‍

രണ്ടര ഗ്രാം എം.ഡി.എം.എയും 34 ഗ്രാം ചരസുമായി കാസർകോട് യുവാവ് അറസ്റ്റില്‍. ജില്ലയിലെ ഹിദായത് നഗര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാ(34)നെയാണ് കാസർകോട് പോലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് ഡി.വൈ.എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തി ലുള്ള സ്‌ക്വാ...

- more -