അക്രമ സംഭവങ്ങള്‍ക്ക് എതിരെ വീട്ടമ്മമാര്‍ ഒന്നടങ്കം; പരാതിയുമായി പൊലീസ് സ്റ്റേഷനില്‍

തൃക്കരിപ്പൂര്‍ / കാസർകോട്: അടുത്തിടെ കൈക്കൊട്ടുകടവ് പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് വീട്ടമ്മമാര്‍ ഒന്നടങ്കം പോലീസ് സ്റ്റേഷനില്‍. ഏറ്റുമുട്ടലും അക്രമങ്ങളും മൂലം പ്രദേശത്തിൻ്റെ സ്വസ്ഥത നഷ്ടപ്പെടുന്നതായി കൈക്കോട്ടുകടവ് മുസ്‌ലിം ...

- more -