Trending News



സാമ്പത്തിക പ്രശനം; മണിക്കുട്ടൻ്റെയും കുടുംബത്തിൻ്റെയും മരണത്തിന് കാരണം കടബാധ്യതയുടെ മനോവിഷമമെന്ന് നാട്ടുകാര്‍, കൂട്ട ആത്മഹത്യയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: കല്ലമ്പലം ചാത്തമ്പാറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മരണത്തിൻ്റെ ഞെട്ടലിലാണ് നാട്. കൂട്ട ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത ആണെന്നാണ് പോലീസ് പറയുന്നത്. ഈ കുടുംബം നടത്തിവന്നിരുന്ന തട്ടുകടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പിഴ ...
- more -Sorry, there was a YouTube error.