പവർകട്ട് അപ്രഖ്യാപിതം; സർക്കാർ ജനങ്ങളെ കൊല്ലാകൊല ചെയ്യുന്നു: മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എ.അബ്‌ദുൾ റഹ്മാൻ

കാസർകോട്: അപ്രഖ്യാപിത പവർകട്ട് നടപ്പിലാക്കി അത്യുഷ്ണത്താൽ വെന്തുരുകുന്ന ജനങ്ങളെ സർക്കാർ കൊല്ലാക്കൊല ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ പറഞ്ഞു. ഉഷ്‌ണതരംഗം, സൂര്യാഘാതം എന്നിവ കാരണം മനുഷ്യർ കുഴഞ്ഞ് വീണ് മരിച്...

- more -
നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; പ്രതി റോബിൻ തമിഴ്‌നാട്ടിൽ നിന്ന് പോലീസ് പിടിയിലായി

കോട്ടയം: നായ വളർത്തൽ കേന്ദ്രത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കേസിലെ പ്രതി റോബിൻ പിടിയിലായി. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുമായി പൊലീസ് സംഘം കോട്ടയത്തേക്ക് വന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് പരിശോധനക്ക് എത്ത...

- more -
കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ആറുപേർ മരിച്ചു, അന്വേഷണം ആരംഭിച്ചു

ഡെറാഢൂണ്‍: ഉത്തരാഖണ്ഡില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്ന് ആറുപേര്‍ മരിച്ചു. കേദാര്‍നാഥ് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയവര്‍ യാത്ര ചെയ്ത ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ രണ്ടു പൈലറ്റുമാരും ഉള്‍പ്പെടുന്നു. കേദാര...

- more -
പെട്രോൾ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാൻ ആരിൽ നിന്നാണ് നിർദ്ദേശം;വയനാട്ടില്‍ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകര്‍ അറസ്റ്റില്‍, കണ്ണൂരിൽ തിങ്കളാഴ്‌ചയും പോലീസ് റെയ്‌ഡ്‌

വയനാട്: മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങൾക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക്...

- more -
കെ.എസ്‌.ആർ.ടി.സി ജീവനക്കാർ മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മർദിച്ചു; സംഭവം കാട്ടാക്കട ഡിപ്പോയില്‍, അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: മകളുടെ മുന്നിലിട്ട് അച്ഛനെ ക്രൂരമായി മര്‍ദിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാർത്ഥിനിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട ഡിപ്പോയിലായിരുന്നു സംഭവം. മര്‍ദനമേറ്റ പ്രേമ...

- more -