പൂഞ്ച് ഭീകരാക്രമണം; ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു, ദേശീയ ഏജൻസിയുടെ അന്വേഷണം ഊർജിതം

പൂഞ്ച ഭീകരാക്രമണത്തിൽ ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു. വിവരം നൽകിയാൽ 20 ലക്ഷം രൂപ പ്രതിഫലം ലഭിക്കും. വ്യോമസേനയുടെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. ഭീകരാക്രമണത്തിൽ പരുക്കേറ്റ ഒരു വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരി...

- more -
മദ്യവേട്ട; കർണാടക വിദേശ മദ്യവുമായി ഒരാൾ എക്സൈസ് പിടിയിൽ, കാർ കസ്റ്റഡിയിൽ എടുത്തു

മാരുതി സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ടുവന്ന കർണാടക വിദേശ മദ്യവുമായി ഒരാളെ എക്‌സ്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു. തന്ത്രപ്രധാന നീക്കത്തിലൂടെ ആണ് മദ്യക്കടത്ത് നടത്തിയ മയിലാട്ടി സ്വദേശിയായ അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തത്‌. ബുധനാഴ്‌ച കാസർകോട് എക്സൈ...

- more -
ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി അന്തരിച്ചു; മികച്ച സ്‌പിന്നർമാരിൽ ഒരാളായിരുന്നു

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. 22 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച താരമാണ് ബിഷൻ സിംഗ് ബേദി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ ആദ്യവിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 1975 ലോകകപ്പിൽ ഈസ്റ്റ് ആഫ്രിക്കക്കെതിരെ 12 ഓവറിൽ എ...

- more -
കേരളത്തില്‍ 2024 നവംബറോടെ അതിദാരിദ്ര്യം തുടച്ചുമാറ്റും: മുഖ്യമന്ത്രി

64000ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയാണെന്ന് കണ്ടെത്തി. ആ കുടുംബങ്ങളെ സാമ്പത്തികമായി ഉയര്‍ത്താൻ വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി മോചിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും. വ്യക്തികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ...

- more -
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തി; ഷെൻ ഹുവ 15 ന് വാട്ടർ സല്യൂട്ടോടെ സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിട്ടു. ചൈനീസ് കപ്പൽ ഷെൻ ഹുവ 15 നെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. ഒന്നരമാസത്തെ യാത്ര പൂര്‍ത്തിയാക്കിയാണ് ചരക്കുകപ്പലായ ഷെന്‍ ഹുവ 15 വിഴിഞ്ഞം തുറമുഖത്തേക്ക് എത്തിയത്. ആദ്യ കപ്പൽ എത്തുന്...

- more -
ലഹരിക്കെതിരെ കൂട്ടയോട്ടവുമായി ഹൊസ്‌ദുർഗ് പോലീസ്; ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി

കാഞ്ഞങ്ങാട് / കാസർകോട്: ജില്ലാ പോലീസിൻ്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹൊസ്‌ദുർഗ് പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടയോട്ടം സംഘടിപ്പിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിൽ അലാമിപള്ളി പുതിയ ബസ്റ്റാണ്ട് പരിസരത്ത് നിന്നും മുതൽ കോട്ടച്ചേ...

- more -
കവികളോര്‍ക്കും തങ്ങള്‍ മഹാ സംഭവമായത് കൊണ്ട് ക്ഷണിച്ചതാണ്; സച്ചിദാനന്ദനും കെ.പി രാമനുണ്ണിയടക്കം നൂറ് പുരുഷ കവികളുടെ കവിയരങ്ങ്, പ്രതിഷേധവുമായി കവയിത്രികള്‍

കോഴിക്കോട്: മലയാളത്തിലെ കവയത്രികളെ മാറ്റി നിര്‍ത്തി നൂറ് പുരുഷ കവികളെ പങ്കെടുപ്പിച്ച്‌ കവിയരങ്ങ് നടത്തിയത് വിവാദമാകുന്നു. നോളജ് സിറ്റിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കവിയരങ്ങ് സംഘടിപ്പിച്ചത്. സച്ചിദാനന്ദന്‍, കെ.പി രാമനുണ്ണി, ക...

- more -
വരൻ്റെയും ബന്ധുക്കളുടെയും വേഷത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരെത്തി; 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു, പണം എണ്ണാന്‍ 16 മണിക്കൂറിലധികം

മുംബൈ: ബോളിവുഡ് സിനിമകളെ വെല്ലുന്ന ട്വിസ്റ്റുമായി ആദായനികുതി വകുപ്പ്. വരൻ്റെയും വിവാഹ സംഘത്തിൻ്റെയും വേഷത്തില്‍ റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥര്‍ ജല്‍നയില്‍ നിന്ന് 390 കോടിയുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു. റെയ്‌ഡ്‌ വിവരം ചോരാതിരിക്കാനാണ് വിവാഹ സംഘ...

- more -
നിശാ ക്ലബില്‍ വന്‍ തീപിടിത്തം; തായ്‌ലാന്‍ഡില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെട്ടു, നാല്‍പ്പത് പേര്‍ക്ക് പരിക്ക്

ബാങ്‌കോക്ക്: തായ്‌ലാന്‍ഡില്‍ നിശാ ക്ലബിലുണ്ടായ തീപിടിത്തത്തില്‍ 13 മരണം, നാല്‍പ്പത് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെ സട്ടാഹിപ്പ് ജില്ലയിലെ ചോന്‍ബുരി പ്രവിശ്യയിലുള്ള മൗണ്ട്യന്‍ ബി നിശാ ക്ലബിലാണ് തീപിടിത്തമുണ്ടായത്. നാല...

- more -
കൊച്ചി കോര്‍പറേഷനില്‍ വണ്ടിച്ചെക്ക് പ്രളയം; മടങ്ങിയത് 235 ചെക്ക്, കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുടങ്ങിയത് 1.31 കോടി രൂപ

കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ദൈനംദിന പദ്ധതികള്‍ മുടങ്ങുമ്പോഴും കൊച്ചി കോര്‍പറേഷനിലേക്ക് വിവിധ നികുതി ഇനത്തില്‍ ലഭിച്ച ചെക്കുകളിലായി മുടങ്ങി കിടക്കുന്നത് 1.31 കോടി രൂപ. 2011 നവംബര്‍ മുതല്‍ 2019 ഒക്ടോബര്‍ വരെ ബൗണ്‍സായ ചെക്കുകളുടെ ക...

- more -