ഇതിലെവിടെ ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാൻ; ബസിനുള്ളിലെ ചിത്രങ്ങളുമായി മന്ത്രി ബിന്ദു

നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ്സിനുള്ളിലെ ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി ആർ ബിന്ദു. ഇതിലെവിടെയാണ് ആഡംബരം? ഈ യാത്ര വികസിത നവകേരളം സൃഷ്ടിക്കാനാണെന്നും മന്ത്രി പറഞ്ഞു. "നോക്കൂ… ഇതിലെവിടെയാണ് നിങ്...

- more -

The Latest