ഡൽഹി സുർജിത് ഭവനില്‍ ജി-20ക്കെതിരായ സി.പി.എം പ്രചാരണ പരിപാടി പൊലീസ് തടഞ്ഞു, എം.പിമാര്‍ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയാണിത്

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ സി.പി.എം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി-20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. രണ്ടുദ...

- more -
പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ സദാചാര ആക്രമണം; നാലുപേര്‍ അറസ്റ്റില്‍, സംഭവം ബേക്കല്‍ കോട്ടയിൽ പോയി മടങ്ങുമ്പോൾ

കാസർകോട്: ബേക്കല്‍കോട്ട സന്ദര്‍ശിച്ച ശേഷം തിരിച്ചു വരികയായിരുന്ന പെണ്‍കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് നേരെ മേല്‍പറമ്പില്‍ സദാചാര ആക്രമണം. സംഭവത്തില്‍ കേസെടുത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്‌തു. കളനാട് കൂവത്തൊട്ടി മാക്കോട്ടെ ടി.എ അബ്ദുല്‍ മന്‍സ...

- more -
കലിംഗ സർവകലാ ശാലയുടെ ബിരുദം നേടിയവരിലേക്ക് അന്വേഷണം; വിദേശ ജോലിക്കും ചിലർക്ക് വ്യാജസര്‍ട്ടിഫിക്കറ്റ്

കായംകുളം: എസ്.എഫ്.ഐ മുൻ നേതാവ് നിഖിൽ തോമസിൻ്റെ പേരിൽ കലിംഗ സർവകലാ ശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് കേസ് പുറത്ത് വന്നതോടെ മേഖലയിലെ ‘കലിംഗ’ ബിരുദധാരികളിലേക്ക് അന്വേഷണം നീളുമെന്ന് സൂചന. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ്എഫ്ഐ നേതാവ് നിഖ...

- more -
മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മാണ തട്ടിപ്പ്; വഞ്ചിച്ചത് വിശ്വാസികളെ, കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.വി ജയരാജന്‍

മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മ്മാണത്തിൻ്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മുസ്ലീംലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളാണ് തട്ടിപ്പ് നടത്തിയതെന്നും വിശ്വാസികളെയാണ് അവര്‍ വഞ്ചിച്ചതെന്നും ഓഡിറ്റിങ...

- more -