മോദിക്കെതിരെ ഒറ്റക്കെട്ട്; 15 പാർട്ടികൾ ബി.ജെ.പിക്കെതിരെ ലോകസഭാ തെരഞ്ഞെടുപ്പിൽ ഒന്നിക്കും; അടുത്ത പ്രതിപക്ഷ യോഗം ജൂലൈയിൽ

പാട്‌ന: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ഒറ്റക്കെട്ടായി നേരിടാൻ ധാരണ. പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ പങ്കെടുത്ത ബി.ജെ.പിയെ എതിർക്കുന്ന 15 പാർട്ടികളും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ സമ്മതിച്ചുവ...

- more -