എ.ഐ ക്യാമറ സ്ഥാപിച്ചത് 232 കോടിക്ക്; ഒറ്റ വര്‍ഷം കൊണ്ട് നേടിയത് 365 കോടി, 133 കോടി രൂപ അധികമായി ലഭിച്ചു

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള എ.ഐ ക്യാമറ വഴി ഫൈന്‍ ഈടാക്കിയതിലൂടെ ലഭിച്ചത് 365 കോടി രൂപ. വ്യവസായ മന്ത്രി പി.രാജീവാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്‌പിറ്റൽ വാഹന അപകടങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ശില്‍പ്പശാല...

- more -
കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോയി; നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച കൊടുംക്രൂരത, ഏഴുപേർ അറസ്റ്റിലായി, മുഴുവൻ പ്രതികൾക്കായി അന്വേഷണം തുടരുന്നു

ബം​ഗളൂരു: കർണാടകയിൽ മൂന്ന് കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദ്ദിച്ചു. കൽബുർഗിയിലാണ് കാർ ഡീലർമാരെ തട്ടിക്കൊണ്ടു പോകുകയും നഗ്നരാക്കി സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മർദ്ദിക്കുകയും ചെയ്‌തത്. സംഭവത്തിൽ ഏഴ് പേർ അറസ്റ...

- more -
വിശദീകരണം ചോദിച്ചില്ല, ഇത്തരം നടപടി സംസ്ഥാനത്ത് ആദ്യം; സിദ്ധാര്‍ത്ഥൻ്റെ മരണത്തില്‍ വി.സിയെ സസ്‌പെണ്ട് ചെയ്‌തു, സര്‍വകലാ ശാലയ്ക്ക് വീഴ്‌ചയെന്ന് ഗവര്‍ണര്‍, ഗവർണറുടെ കൂടിയാലോചന ഇല്ലാത്ത നടപടിയെന്ന് മന്ത്രി ചിഞ്ചു റാണി

വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിൻ്റെ മരണത്തില്‍ സര്‍വകലാ ശാലയ്ക്ക് വീഴ്‌ച സംഭവിച്ചെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെറ്ററിനറി സര്‍വകലാശാല വൈസ്. ചാൻസലർ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെ സസ്‌പെണ്ട് ...

- more -
കാസർകോട്ട് വൻ കുഴൽപ്പണ വേട്ട; 20 ലക്ഷം രൂപയുമായി ഒരാള്‍ അറസ്റ്റില്‍, മതിയായ രേഖകളില്ലാതെ കടത്തുക ആയിരുന്നു

കാസര്‍കോട്: വൻ കുഴൽപ്പണ വേട്ടയിൽ കാസർകോട് ഒരാൾ പോലീസിൻ്റെ പിടിയിലായി. മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്നു. കാസര്‍കോട് എരിയാല്‍ സ്വദേശി മുസ്‌തഫഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും മു...

- more -
ഒന്നരമാസം പ്രായമുള്ള കുഞ്ഞിൻ്റെ മരണം കൊലപാതകം; അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു

കൊച്ചി: ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിൻ്റെത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിൻ്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി.പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കെന്നാണ് പ്രത...

- more -
കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു; കാശ്‌മീരില്‍ വിളയുന്ന കുങ്കുമം ഇനി മലയാള നാട്ടിലും

ഇടുക്കി: കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം കൃഷി ചെയ്‌തത്. കാശ്‌മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ...

- more -
ഹൃദ്രോഗികള്‍ക്ക് വച്ചത് 600 ഓളം വ്യാജ പേസ് മേക്കറുകള്‍; 200 പേര്‍ മരിച്ചു, പ്രശസ്‌ത കാര്‍ഡിയോളജിസ്റ്റ് സമീര്‍ സറഫ് അറസ്റ്റില്‍

ലക്‌നൗ: 600 ഓളം ഹൃദ്രോഗികള്‍ക്ക് വ്യാജ പേസ് മേക്കറുകള്‍ വച്ച സംഭവത്തില്‍ പ്രശസ്‌തനായ കാര്‍ഡിയോളജിസ്റ്റ് ഡോക്ടര്‍ സമീര്‍ സറഫ് അറസ്റ്റില്‍. ഇറ്റാവയിലെ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കക് സയൻസസിലെ കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടറായ സമീര്‍ സറഫ് 2017 നും...

- more -
വാഹന നിയമങ്ങൾ കുട്ടികളും അറിയണം; സ്‌കൂളിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസ് നടത്തി

നെല്ലിക്കട്ട / കാസർകോട്: വർദ്ധിച്ചു വരുന്ന വാഹന അപകടങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് പി.ബി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും ഡ്രൈവർമാർക്കും ആയമാർക്കും വേണ്ടിയാണ് ക്ലാസ്. വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ വ...

- more -
നബിദിന ആഘോഷം, പാകിസ്ഥാനില്‍ രണ്ട് പള്ളികളിൽ ചാവേർ ആക്രമണം; 58 പേരാണ് ദാരുണമായി കൊല്ലപ്പെട്ടത്, നൂറിലേറെ പേർക്ക് പരിക്ക്

കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ, ഖൈബർ പഖ്‌തുങ്‌ക്വ പ്രവിശ്യകളിലെ പള്ളികളിൽ വെള്ളിയാഴ്‌ച ഉണ്ടായ ചാവേർ ആക്രമണങ്ങളിൽ 58 പേർ ദാരുണമായി കൊല്ലപ്പെട്ടു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന്‌ അധികൃതർ അറിയിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആക്രമണങ്...

- more -
പ്രമുഖ ജ്വല്ലറിയിലെ അക്രമം; മൂന്ന് ബജ്റംഗ്ദള്‍ നേതാക്കളെ നാട് കടത്തുന്നതായി റിപ്പോർട്, പ്രതിഷേധവുമായി ബി.ജെ.പി

മംഗളൂരു: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിന് മംഗളൂരു കങ്കനാടിയിലെ പ്രമുഖ സ്വർണ ജ്വല്ലറിയില്‍ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ജീവനക്കാരനെ അക്രമിക്കുകയും ചെയ്‌ത സംഭവം നയിച്ച മൂന്ന് ബജ്റംഗ്ദള്‍ നേതാക്കളെ ഒരു വര്‍ഷത്തേക്ക് നാടുകടത്തുന്നത...

- more -

The Latest