മാവോയിസ്റ്റുകൾക്ക് എതിരെ യു.എ.പി.എ ചുമത്തി; കമ്പമലയിലെ വെടിവെയ്‌പ്പ്, തണ്ടർബോൾട്ട് പരിശോധന ഊർജ്ജിതമാക്കി

വയനാട്: കമ്പമലയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ വെടിവെയ്‌പ്പിൽ യു.എ.പി.എ പ്രകാരം കേസെടുത്ത് പൊലീസ്. മാവോയിസ്റ്റുകൾക്ക് എതിരെ യു.എ.പി.എ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തണ്ടർബോൾട്ടും പൊലീസും തിരച്ചി...

- more -