കുങ്കുമപ്പൂവുമായി കാസര്‍കോട് സ്വദേശി കണ്ണൂരില്‍ പിടിയില്‍; പിടിച്ചെടുത്തത് 12 കിലോ കുങ്കുമപ്പൂവ്, കൂടുതൽ അറിയാം

കണ്ണൂര്‍: രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച 12 കിലോ കുങ്കുമപ്പൂവുമായി പരവനടുക്കം സ്വദേശി അറസ്റ്റില്‍. പരവനടുക്കത്തെ അഹമ്മദ് സാബിറാണ്(37) കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ദുബായില്‍ നിന്നെത്തിയ അഹമ്മദ് സാബിര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ...

- more -

The Latest