‘പ്രതിയുടെ സമ്മര്‍ദത്താൽ യുവതി മൊഴി മാറ്റി’; പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ റിപ്പോ‍ർട്ട് നൽകി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദത്തെ തുടർന്നെന്ന് അന്വേഷണ സംഘം ഹൈക്കോടയിൽ റിപ്പോ‍ർട്ട് നൽകി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ...

- more -
ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച്‌ മയക്കുമരുന്ന് കടത്തിൽ യുവതി പിടിയിലായ കേസ്; ഒരാൾകൂടി അറസ്റ്റിലായി, കൂട്ടുപ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതം

എറണാകുളം: ആലുവ റെയില്‍വേ സ്റ്റേഷനില്‍ അരക്കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരു സ്വദേശിനി സർമീൻ അക്തർ (26) പിടിയിലായ കേസില്‍ മട്ടാഞ്ചേരി സ്വദേശിയായ യുവവ്യാപാരിയും അറസ്റ്റിലായി. മലഞ്ചരക്ക് വ്യാപാരി കപ്പലണ്ടിമുക്ക് താഴകത്ത് വീട്ടില്‍ സഫീറിനെയാണ...

- more -
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ നിരവധി തവണ പീഡിപ്പിച്ചു; സംവിധായകൻ ഒമർ ലുലുവിന് എതിരെ ബലാത്സംഗ കേസ്

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത്‌ നിരവധി തവണ തന്നെ ബലാത്സംഗം ചെയ്‌തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേ...

- more -
മോദി ​ഗ്യാരണ്ടിക്ക് മറുപടിയുമായി കെജ്രിവാൾ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയും അടക്കം പത്ത് ​ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു, യു.പി ബീഹാർ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കെജ്രിവാൾ പ്രചരണം നടത്തും

നരേന്ദ്ര മോദിയുടെ ഗ്യാരണ്ടിക്ക് മറുപടിയുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ. നരേന്ദ്രമോദിയുടെ ഗ്യാരണ്ടി പാഴ്വാക്ക് എന്ന വിമർശനം ഉന്നയിച്ചു കൊണ്ടാണ് പാർട്ടി ആസ്ഥാനത്ത് പത്ത് ഗ്യാരണ്ടികൾ കെജ്രിവാൾ പ്രഖ്യാപിച്ചത്. രാജ്യത്തുടനീളം 24 മണി...

- more -
സൈബര്‍ ആക്രമണം എല്ലാ പരിധികളും ലംഘിക്കുന്നു; ഈ നാട് എല്ലാത്തിനും മറുപടി നല്‍കും: കെ.കെ ശൈലജ

വടകര: ലോക്‌സഭാ മണ്ഡലം തിരിച്ചു പിടിക്കാനായി ഏറ്റവും കരുത്തയായ നേതാവായ കെ.കെ ശൈലജ ടീച്ചറേയാണ് എല്‍.ഡി.എഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. മറുപക്ഷത്ത് കെ.മുരളീധരന് പകരം പാലക്കാട് നിന്ന് ഷാഫി പറമ്പിലുമെത്തി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും ശക്തമായ മത്സരം...

- more -
പേരാമ്പ്രയിലെ അനുവിനെ കൊന്നതിന് അറസ്റ്റിലായ മുജീബ്; മൂന്ന് കൊലപാതകം അടക്കം അമ്പതിലേറെ കേസിൽ പ്രതി, വീട്ടിൽ നിന്നും പോലീസ് പിടികൂടിയത് തന്ത്രപ്രധാന നീക്കത്തിലൂടെ

കോഴിക്കോട്: പേരാമ്പ്രയില്‍ മോഷണ ശ്രമത്തിനിടെ യുവതിയെ തോട്ടില്‍ ചവിട്ടിത്താഴ്ത്തി കൊന്ന സംഭവത്തിലെ പ്രതി മുജീബ് റഹ്മാന്‍ മൂന്ന് കൊലപാതകം അടക്കം അമ്പതിലേറെ കേസിലെ പ്രതിയെന്ന് പോലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രി മുഴുവൻ ചോദ്യം ചെയ്‌തപ്പോഴാണ്...

- more -
വീട്ടമ്മയെ നഗ്നയാക്കി കെട്ടിയിട്ട് മർദിച്ചത് പെൺകുട്ടിയുടെ വീട്ടുകാർ; മകൻ പേടിച്ചോടി, ഏഴുപേർ അറസ്റ്റിൽ

കർണാടക: സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ ക്രിമിനൽ കേസ് ചുമത്തി ഏഴുപേരെ അറസ്റ്റ് പോലീസ് ചെയ്‌തു. കുറ്റക്കാർക്കെതിരെ കർശന...

- more -
സമുഹ മാധ്യമങ്ങള്‍ നിരീക്ഷണത്തില്‍; വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: പൊലീസ്

തിരുവനന്തപുരം: കളമശേരി സംഭവത്തില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ്. 'സമൂഹ മാധ്യമങ്ങള്‍ നിരീക്ഷണത്തിലാണ്. മതസ്പര്‍ദ്ധ, വര്‍ഗീയ വിദ്വേഷം എന്നിവ വളര്‍ത്തുന്ന...

- more -
വന്‍ നികുതി വെട്ടിപ്പ് നടത്തി ശ്രീസിമണ്ട്; ആദായ നികുതി വകുപ്പ് കണ്ടെത്തിയത് 23,000 കോടിയുടെ ക്രമക്കേട്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ സിമണ്ട് നിര്‍മാതാക്കളില്‍ ഒരാളായ ശ്രീ സിമണ്ട് ഗ്രൂപ്പ് വൻ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തല്‍. ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിലാണ് കമ്പനിയുടെ വൻ നികുതിവെട്ടിപ്പ് പുറത്തായത്. ജയ്‌പൂർ, ബിവാര്‍, അജ്മീര്‍, ...

- more -

The Latest