Trending News
തളങ്കര- കറന്തക്കാട്, നെല്ലിക്കുന്ന് ബീച്ച് റോഡ് എന്നിവയിലെ കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കണം: യൂത്ത് ലീഗ്
കാസർകോട്: തളങ്കര- കറന്തക്കാട് സംസ്ഥാന പാതയിലെയും നെല്ലിക്കുന്ന് ബീച്ച് റോഡിലെയും കുഴികൾ അടച്ച് ഗതാഗത യോഗ്യമാക്കണം എന്നാവശ്യപ്പെട്ട് കാസർകോട് മുനിസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റണ്ട് എക്സിക്യൂട്ടീവ് എഞ...
- more -ജിയോ 5ജി എങ്ങനെ ഫോണില്‍ ലഭ്യമാവും; സിം കാര്‍ഡ് മാറ്റേണ്ടതില്ല, വിശദാംശങ്ങള്‍ ഇതാ
സംസ്ഥാനത്ത് 5ജി സേവനങ്ങള്‍ക്ക് റിലയന്‍സ് ജിയോ ചൊവാഴ്‌ച തുടക്കമായി. കൊച്ചിയിലാണ് ആദ്യം സേവനം ലഭ്യമാവുക. 5ജിയില്‍ സെക്കന്‍ഡില്‍ ഒരു ജിബിവരെ വേഗം നല്‍കുമെന്നാണ് ജിയോയുടെ അവകാശവാദം. എങ്ങനെയാണ് 5ജി ഫോണില്‍ ലഭ്യമാവുക? 5ജി ലഭിക്കാന്‍ ജിയോ ഉപയോ...
- more -കോയമ്പത്തൂർ സ്ഫോടനം; ജമേഷ മുബിൻ്റെ ബന്ധു അറസ്റ്റിൽ, കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ.ഐ.എ) കൈമാറാൻ തമിഴ്‌നാട് സർക്കാർ
കോയമ്പത്തൂർ ഉക്കടം കാർ ബോംബ് സ്ഫോടനക്കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. അഫസർ ഖാൻ എന്നയാളുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിൻ്റെ ബന്ധുവാണ് അഫസാർ ഖാൻ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അഫ...
- more -ഇ-മെയിലിലെ അക്ഷരത്തെറ്റ് ശ്രദ്ധിച്ചില്ല; വ്യാപാരിക്ക് നഷ്ടമായത് ഒരു കോടിരൂപ, പണം പാതിയിലേറെ തിരിച്ചു പിടിച്ച് സൈബര്‍ സെല്‍
മുംബൈ: വ്യാപാരിയെ കബളിപ്പിച്ച് സൈബര്‍ കുറ്റവാളികള്‍ കവര്‍ന്നത് ഒരുകോടി രൂപ. ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായുള്ള ഇടപാടിൻ്റെ ഭാഗമായി ഓണ്‍ലൈനായി പണമടച്ചപ്പോഴാണ് ഒരു കോടി രൂപ നഷ്ടമായത്. പിന്നാലെ മുംബൈ സ്വദേശിയായ വ്യാപാരി...
- more -മക്കയിലേക്കുള്ള പുരാതന റൂട്ടുകൾ അവശേഷിപ്പുകൾ മാത്രമായി; ദശലക്ഷ കണക്കിന് മുസ്ലിങ്ങൾ ഹജ്ജ് നിർവഹിക്കാൻ ദീർഘദൂരം യാത്ര ചെയ്താണ് പോയിരുന്നത്
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് തീർത്ഥാടനമാണ് ഇത്തവണ സൗദി അറേബ്യയിൽ നടന്നത്. 2019ന് ശേഷം ആദ്യമായാണ് ഹജ്ജിന് അന്താരാഷ്ട്ര സന്ദർശകരെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ചരിത്ര പ്രധാന്യമുള്ള ഹജ്ജ് റൂട്ടുകളെക്കുറിച്ച് അറിയാമോ?...
- more -മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ നീക്കം ചെയ്തില്ല; അണുബാധ മൂലം യുവതിയ്ക്ക് ദാരുണാന്ത്യം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്‌തു
ആറന്മുള / പത്തനംതിട്ട: മരിച്ച ഗര്‍ഭസ്ഥ ശിശുവിനെ വയറ്റില്‍ നിന്നും നീക്കം ചെയ്യാതെ രണ്ടുമാസം കഴിഞ്ഞ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മല്ലപ്പുഴശ്ശേരി കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷ് (31) ആണ് അറസ്റ്റിലായത്. ആറന്മു...
- more -എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും പ്രസിഡണ്ടും അടക്കം 25 പേര്‍ അറസ്റ്റില്‍; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം, കല്‍പ്പറ്റ ഡി.വൈ.എസ്.പിക്ക് സസ്‍പെന്‍ഷനും
കല്‍പ്പറ്റ / വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ 25 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ജില്ലാ പ്രസിഡണ്ട് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 25 പേരാണ് പിടിയിലായത്. കൂടുതല്‍ പ്രവര്‍ത്തകരുടെ അറസ്റ്റ് ഇന്നുണ...
- more -ലഹരിക്കെതിരെ പോലീസ് ബോധവൽക്കരണം; സൗഹാർദ്ദ ക്രിക്കറ്റ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു
കാസർകോട്: പോലീസിൻ്റെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണത്തിനായുള്ള ക്രിക്കറ്റ് ടൂർണ്ണമെൻറിന് തുടക്കമായി. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടുകൂടി സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റിൻ്റെ ഉദ്ഘാടനം കാസർകോട് മുൻസിപ്പൽ ചെയർമാൻ അഡ്വ. വി.എം മുനീർ നിർവ്വഹിച്ചു. ഡി.വൈ....
- more -Sorry, there was a YouTube error.