പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു; ബസ് കണ്ടക്‌ടറെ പോലീസ് അറസ്റ്റ് ചെയ്‌തു

പാലക്കാട്: പ്രണയം നടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസില്‍ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തെക്കേ വാവനൂര്‍ സ്വദേശി ഷിഹാബി(25)നെ തൃത്താല പൊലീസാണ് അറസ്റ്റ് ചെയ്‌തത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഷിഹാബിനെതിരെ കേസെടുത...

- more -
മീൻ പിടിക്കുമ്പോൾ ജെല്ലിഫിഷ് കണ്ണിൽ തെറിച്ചു; അലർജി ബാധിച്ച്‌ ചികിത്സയിൽ ആയിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻ പിടിക്കുന്നതിനിടയിൽ ജെല്ലിഫിഷ് (കടൽച്ചൊറി) കണ്ണില്‍ തെറിച്ച്‌ ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. ഉൾക്കടലിൽ മീൻ പിടിക്കുന്നതിനിടെയാണ് അപകടമുണ്ടായത...

- more -
ഹത്രാസ് ദുരന്തത്തില്‍ മരണം 130 ആയി; പോലീസ് പറയുന്നത്..

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഹത്രാസില്‍ സത് സംഗിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 ആയി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ 100ലേറെ പേർ മരിച്ചതായി ജില്ലാ മജിസ്​ട്രേറ്റ് ആശിഷ് കുമാർ നേരത്തെ സ്ഥിരീകരിച്ചിരുന്നു. മരണസംഖ്യ...

- more -
ഇരുപതുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ജിംനേഷ്യം പരിശീലകൻ അറസ്റ്റില്‍; പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്‌തു

പയ്യന്നൂര്‍: ക്ലിനിക് നടത്തുന്ന ഫിസിയോ തെറാപ്പിസ്റ്റ് ബലാത്സംഗ കേസില്‍ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നസ് ക്ലിനിക്, ഫിറ്റ്‌നസ് ആന്റ് ജിം ഉടമയും പയ്യന്നൂരിലെ മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ മകന...

- more -
കണ്ഠര് രാജീവര് ഒഴിയുന്നു; ശബരിമല തന്ത്രി സ്ഥാനത്ത് ഇനി മകൻ, താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു

പത്തനംതിട്ട: ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു. കണ്ഠര് ബ്രഹ്മദത്തന്‍ അദ്ദേഹത്തിൻ്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ് (3...

- more -
വില്ലനായത് വെല്‍ക്കം ഡ്രിങ്ക്; വള്ളിക്കുന്നത്ത് മഞ്ഞപ്പിത്തം പടര്‍ന്നത് വിവാഹത്തില്‍ നിന്ന്, മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു

മലപ്പുറം: വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹത്തില്‍ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്‌ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേ...

- more -
എ.കെ.ജി സെൻ്റെര്‍ ആക്രമണം; വിദേശത്ത് ഒളിവിൽ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍, തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറിയാണ് അറസ്റ്റിലായത്

തിരുവനന്തപുരം: എ.കെ.ജി സെൻ്റെര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്തായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാന താവളത്തിലെത്തിൽ എത്തിയപ്പോഴാണ് പിടിയിലാകുന്നത്....

- more -
ഭൂഷി അണക്കെട്ടിലെ വിനോദ സഞ്ചാര ദുരന്തം; നാല് കുട്ടികളടക്കം അഞ്ച് പേരാണ് മുങ്ങിമരിച്ചത്, മഹാരാഷ്ട്ര സർക്കാർ സുരക്ഷാ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു

മുംബൈ: പൂനെയിലെ ലോണാ വാലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഭൂഷി അണക്കെട്ടിലെ വെള്ളച്ചാട്ടത്തിൽ അഞ്ച് വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചതിനെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ വിനോദ സഞ്ചാരികൾക്കായി സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. വെള്ളച്ചാട്ടത്ത...

- more -
കൊലക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ രാജസ്ഥാനിൽ നിന്നും പോലീസ് പിടികൂടി അറസ്റ്റ് ചെയ്‌തു; പ്രതിയെ കോടതി വീണ്ടും റിമാണ്ട് ചെയ്‌തു

ഉദുമ / കാസർകോട്: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ മറുനാടൻ തൊഴിലാളിയായ പ്രതിയെ ബേക്കൽ പോലീസ് രാജസ്ഥാനിൽ നിന്നും പിടിച്ചു. മധ്യപ്രദേശ് ഗ്വാളിയർ ജില്ല നിർവാലി വില്ലേജിലെ രാമേശ്വറിൻ്റെ മകൻ ടോട്ടാ രാമിനെ(24) ആണ് നിരന്തരമായ നിരീക്ഷണത്തിന് ...

- more -
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉള്ള പുതിയ നീല വലയം; വേറെ ലെവല്‍ ആക്കി മാറ്റുന്ന അത്ഭുതമാണ്

ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസങ്ങളിലായി ഒരു നീല വളയം കിടന്നു കറങ്ങുന്നു. എന്താണ് സംഭവം എന്ന് പലർക്കും പിടികിട്ടിയിട്ടില്ല. സത്യത്തില്‍ ഈ നീലവളയം സൂചിപ്പിക്കുന്നത് മെറ്റയുടെ എ.ഐ ചാറ്റ് ബോട്ടിനെ ആണ്. ഉപയോക്താക്കള്‍ക്ക് സൗജന്യമായി ഉപ...

- more -

The Latest