Trending News
കോളേജ് പ്രവേശനം ഇനി വര്‍ഷത്തില്‍ രണ്ട് തവണ; യു.ജി.സിയുടെ പുതിയ പരിഷ്‌കരണം, വ്യത്യസ്‌തമായ പരിഷ്‌കാരം നടപ്പാക്കി വരികയാണെന്നും യു.ജി.സി ചെയര്‍മാന്‍
രാജ്യത്തെ സര്‍വകലാ ശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷത്തില്‍ രണ്ട് തവണ പ്രവേശനം നല്‍കാമെന്ന് യു.ജി.സി (യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍). നേരത്തെ ജൂലൈ-ഓഗസ്റ്റിലായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ...
- more -ജാഗ്രതാ നിര്‍ദേശം വെസ്റ്റ് നൈല്‍ പനി; മലപ്പുറം കോഴിക്കോട് തൃശൂര്‍ ജില്ലകൾക്ക്: മന്ത്രി വീണാ ജോര്‍ജ്
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീ...
- more -Sorry, there was a YouTube error.